Tag: Chithara Government LPS School organized a road safety class for the children.

ചിതറ ഗവ എൽ പി എസ് സ്കൂൾ കുട്ടികൾക്കായി റോഡ് സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

ഗവ: എൽ. പി. എസ്. ചിതറ സ്കൂളിലെ കുട്ടികൾക്കായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ്‌ നടന്നു.റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റോഡ് നിയമങ്ങൾ പാലിക്കേണ്ട ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാർ ആക്കി.ഈ ക്ലാസ് പി റ്റി എ പ്രസിഡന്റ്…