കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ ജനന, മരണ കിയോസ്ക് പ്രവർത്തനം ആരംഭിച്ചു.
കടയ്ക്കൽ കിംസാറ്റ് ആശുപത്രിമായി ബന്ധപ്പെട്ട് നടക്കുന്ന ജനനം,മരണം എന്നിവ ഓൺലൈനായി കുമ്മിൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത് ജനന സർട്ടിഫിക്കറ്റ് അന്നേദിവസം തന്നെ നൽകുന്നതിനുള്ള കിയോസ്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് 03-01-2025 വെള്ളിയാഴ്ച ഒരുമണിക്ക് കിയോസ് സ്ഥാപിച്ചത് .ആദ്യ…