കടയ്ക്കൽ GVHSS ലെ പത്താം ക്ലാസിലെ കുട്ടികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് നടത്തി
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കടയ്ക്കൽ GVHSS ലെ പത്താം ക്ലാസിലെ കുട്ടികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ വച്ച് കടയ്ക്കൽ…