സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ സ്കൂൾ പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചു.
സി.പി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മജിഷ്യൻ ഷാജു കടയ്ക്കലിൻ്റെ മകളുമായ കുമാരി. മാളവിക വരച്ച ചിത്രങ്ങൾ 2025-26 അധ്യായന വർഷത്തിലെ പത്താം ക്ലാസ്സ് മലയാളം ഫസ്റ്റ്, സെക്കന്റ് പുസ്തകങ്ങളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. കൊല്ലായിൽ എസ് എൻ യു പി…