Tag: 53-year-old man sentenced to 27 years rigorous imprisonment and fine for molesting minor girl

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: 53 കാരന് 27 വർഷം കഠിന തടവും പിഴയും

ആ​റ്റി​ങ്ങ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 53 കാരന് 27 വർഷം കഠിന തടവും പിഴയും പിഴയും ശിക്ഷ വിധിച്ച് കോടതി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി വൈ​ശാ​ഖ​നെ(53)യാണ് കോടതി ശിക്ഷിച്ചത്. 27വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴയും ആണ് ശി​ക്ഷ​…