ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി
ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകി ഗ്രാമീണം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ ലക്ഷ്മി,ഇർഷാദ് പുനയം, സജു സലിം, സുനിൽ ശങ്കർ നഗർ വികാസ് കടയ്ക്കൽ ജിഷ ആർ എസ്. എന്നിവർ ചേർന്ന് കലോത്സവ…
B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി (OBC), ഒ. ഇ.…
കടയ്ക്കൽ കിംസാറ്റ് ഹോസ്പിറ്റലിലെ കാത്ത് ലാബ് ഉദ്ഘാടനം ഇന്ന് (28-10-2024)
കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ പുതുതായി ആരംഭിയ്ക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം അബ്ദുൽ ഹലിം ഉദ്ഘാടനം ചെയ്യും. Kimsat ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…
ശിശുദിനത്തിന് ജനകീയ സംഘാടകസമിതി രൂപീകരിച്ചു.
കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന് സംഘടിപ്പിക്കുന്ന ശിശുദിന മഹാറാലി വൻ വിജയമാക്കി തീർക്കുന്നതിന് വേണ്ടിയാണ് സംഘാടകസമിതി രൂപീകരിച്ചത്.കളക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു ശിശുക്ഷമ്മ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അധ്യക്ഷത വഹിച്ചു.ശിശുക്ഷേമ…
2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു
2023-24 അധ്യയന വർഷത്തെ ജില്ലാതല മാതൃഭൂമി “സീഡ് ” പുരസ്കാരം കടയ്ക്കൽ GVHSS ന് ലഭിച്ചു. കൊട്ടാരക്കര താമരക്കുടി ശിവവിലാസം VHSS ൽ നടന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ GVHSS ലെ സീഡ് കോർഡിനേറ്റർ സലീനബീവി അധ്യാപകൻ സുബൈർ സീഡ് ക്ലബ്ബിലെ…
17പവൻ കവർന്നു;കടയ്ക്കലിൽ ഇൻസ്റ്റഗ്രാം താരം അറസ്റ്റിൽ
കടയ്ക്കൽ: ചിതറയിൽ ബന്ധുവിന്റെയും സുഹൃത്തിന്റെയും വീട്ടിൽനിന്ന് 17പവൻ സ്വർണം കവർന്ന ഇൻസ്റ്റഗ്രാം താരം പൊലീസ് പിടിയിൽ. ചിതറ ഭജനമഠത്തിൽ മുബീന (26)യെയാണ് ചിതറ പൊലീസ് അറസ്റ്റ്ചെയ്തത്. മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ വീട്ടിൽനിന്ന് ആറുപവന്റെ മാല, ഒരു പവന്റെ വള, ഒരുപവൻ വീതമുള്ള…
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം
27-10-2024 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ നടന്നു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു.അനുശോചന പ്രമേയം ബാങ്ക്…
കൊല്ലം- തേനി ദേശീയപാതാ വികസനം – യോഗം ചേര്‍ന്നു.
കൊല്ലം- തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ എം.പിമാരും എം.എല്‍.എമാരും പങ്കെടുത്ത അവലോകനയോഗം ചേര്‍ന്നു. ദേശീയപാത 183 ല്‍ ഉള്‍പ്പെടുന്ന കൊല്ലം ഹൈസ്‌കൂള്‍ ജഗ്ഷൻ മുതല്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആലിഞ്ഞിമൂട് വരെയുള്ള 62 കിലോമീറ്റര്‍ ദേശീയപാതയുടെ…
21 മത് ലൈവ്സ്റ്റോക്ക് സെൻസസിന് കേരളത്തിൽ തുടക്കമായി
ഇരുപത്തിയൊന്നാമത് ലൈവ്സ്റ്റോക്ക് സെൻസസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ വളർത്തു മൃഗങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് സംസ്ഥാനത്തു ലൈവ്സ്റ്റോക്ക് സെൻസസിന് തുടക്കമായത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പത്‌നി കമല വിജയനാണ് മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റർമാർക്കു വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും…
മാസ്റ്റർ അദ്വൈത് ഡി ക്ക് “ബോർണിക” നാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
മാസ്റ്റർ അദ്വൈത് ഡി ക്ക് കൽക്കട്ടയിലെ സ്വാമി വിവേകാനന്ദ ആർട്ട് & കൾച്ചറൽ ഫൌണ്ടേഷൻ “ബോർണിക” നാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ചടയമംഗലം ഗവണ്മെന്റ് യു പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ഉമ്മനാട് ശ്രീ…