Category: NATTUVARTHA

കുറ്റിക്കാട് ഏ.കെ.ജി ഗ്രന്ഥശാലയുടെ പ്രതിഭാ പുരസ്കാരം ഇന്ന്

കടയ്ക്കൽ പഞ്ചായത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായ കുറ്റിക്കാട് എ കെ ജി ഗ്രന്ഥശാല എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഭ സംഗമം 18-06-2023 വൈകിട്ട് 5 മണിയ്ക്ക് കുറ്റിക്കാട് ജംഗ്ഷനിൽ വച്ച് നടക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ പ്രതിഭാ സംഗമം ഉദ്ഘാടനം…

മാതൃകാ പഴവര്‍ഗ-പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു

കാഷ്യൂ കോര്‍പ്പറേഷന്റെ പരിധിയില്‍ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പോഷക സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പഴവര്‍ഗ- പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചു. കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13,59,486 രൂപയും…

കടയ്ക്കൽ പഞ്ചായത്ത്‌ കുറ്റിക്കാട് വാർഡിൽ ഡങ്കി പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ സംഘടിപ്പിച്ചത്. കടയ്ക്കൽ പഞ്ചായത്ത്‌ കുറ്റിക്കാട് വാർഡിൽ ഡങ്കി പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡിലെ 3 തൊഴിലുറപ്പ് സൈറ്റുകളിലും ബോധവൽക്കരണത്തിന്റെ ഭാഗമായി ക്ലാസുകൾ നടന്നു. JPHN രാജി ക്ലാസുകൾ എടുത്തു,JHI സീന റാണി, വാർഡ് മെമ്പർ,…

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി

DYFI കോട്ടപ്പുറം, മേവനക്കോണം യൂണിറ്റുകൾ പ്രതിഭ സംഗമം നടത്തി 13-06-2023 വൈകുന്നേരം 5 മണിക്ക് കോട്ടപ്പുറം ജംഗ്ഷനിൽ നടന്ന പ്രതിഭാ സംഗമം DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിവൈഎഫ്ഐ കോട്ടപ്പുറം യൂണിറ്റ് സെക്രട്ടറി ദിനേശ്…

ആറളത്ത് നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം; സംരക്ഷണമൊരുക്കി ആനക്കൂട്ടം

ആറളത്ത് നടുറോഡിൽ കാട്ടാന പ്രസവിച്ചു. ബുധനാഴ്ച രാത്രി കീഴ്പ്പള്ളി-പാലപ്പുഴ റോഡിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. പ്രസവിക്കുന്ന ആനയ്ക്ക് സംരക്ഷണം ഒരുക്കി കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.രാത്രി മണിക്കൂറുകളോളം ആന റോഡിൽ തുടർന്നു. പുലർച്ചയോടെയാണ് കുഞ്ഞുമായി ആന ആറളം…

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു

കടയ്ക്കലിൽ അജ്ഞാത ജീവി 5 ആടിനെ കടിച്ചു കൊന്നു.കടയ്ക്കൽ ദർപ്പക്കാട് കുന്നിൽ താജുദീൻ മൗലവിയുടെ വീടിന് ചേർന്നുള്ള ആട്ടിൻ കൂട്ടിൽ ആണ് കഴിഞ്ഞ രാത്രിയിൽ 5 ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്.വീട്ടുടമസ്ഥർ രാവിലെ കൂട്ടിൽ കയറുമ്പോൾ ആടുകൾ ചത്ത നിലയിലായിരുന്നു

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു

“നവ കേരളം വൃത്തിയുള്ള കേരളം” സന്ദേശമുയർത്തി കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേർന്നു. 2023 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും, ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. .മാലിന്യ…

പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്തിൽ ഹരിത സഭ ചേരുന്നു

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ പരിസ്ഥിതി ദിനാചരണവും, ഹരിത സഭയോഗവും ചേരുന്നു .രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്യും. മാലിന്യ മുക്തം നവകേരളം കാമ്പയിൻ്റെ അടിയന്തിര ഘട്ട…

യുവാവ് മദ്യപിച്ച് ട്രാക്കിൽ കിടന്നതു മൂലം ട്രെയിൻ വൈകി. യുവാവിനെതിരെ കേസെടുത്ത് റെയിൽവേ

യുവാവ് മദ്യപിച്ച് ട്രാക്കിൽ കിടന്നതു മൂലം ട്രെയിൻ വൈകി. യുവാവിനെതിരെ കേസെടുത്ത് റെയിൽവെ. എഴുകോൺ ടെക്നിക്കൽ സ്കൂളിന് സമീപമാണ് സംഭവം.ട്രാക്കിൽ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് ട്രാക്ക് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ.ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള…

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ജില്ലാതല ക്യാമ്പ്

ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ജില്ലാതല ക്യാമ്പ് കടയ്ക്കൽ തുടയന്നൂർ ഓയിൽ പാം എസ്റ്റേറ്റിൽ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു സ്വാഗതം പറഞ്ഞു.…

error: Content is protected !!