Category: LIFE

നാല് ലൈഫ് ഭവനസമുച്ചയങ്ങൾ ഏപ്രിൽ 8ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ കൈമാറും ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കടമ്പൂരിലെ ഫ്‌ളാറ്റിലെ…

മരിച്ചെന്നു കരുതിയ നവജാത ശിശുവിന്റെ ജീവൻ എസ്‌.ഐ യുടെ ഇടപെടീലിൽ രക്ഷപ്പെട്ടു

ഇന്നലെ രാവിലെ 8 മണിയോടെ ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറോട് പറഞ്ഞു. എന്നാല്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് ഒപ്പം ഉണ്ടായിരുന്ന മൂത്ത മകന്‍…

വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടവുമായി വനിതാ വികസന കോർപ്പറേഷൻ

*നൽകിയത് 35 വർഷത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ തുക സംസ്ഥാനത്തെ വനിത/ട്രാൻസ്ജെൻഡർ സംരംഭകർക്ക് വായ്പ നൽകുന്നതിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് റെക്കോർഡ് നേട്ടം. 2022-23 സാമ്പത്തിക വർഷം 260.75 കോടി രൂപ വനിതാ വികസന കോർപ്പറേഷൻ വായ്പ വിതരണം ചെയ്തു.…

പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യൽ ഓഡിറ്റിനു തുടക്കമായി

ദേശീയ ഭക്ഷ്യ ഭദ്രത നിയമനം 2013 പ്രകാരം പൊതുവിതരണ സമ്പ്രദായം സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതു വിതരണ സംവിധാനത്തിന്റെ ഓഡിറ്റിന് (2022-23) തുടക്കമായി. കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സിലെ ഗവേഷണ കേന്ദ്രമായ സെന്റർ ഫോർ അഗ്രോ ഇക്കോളജി…

ജനകീയ ജലബജറ്റ് തയ്യാറാകുന്നു; ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ടത്തിലേക്ക്.

രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.…

വന സൗഹൃദ സദസ്സ്: ഏപ്രിൽ രണ്ടു മുതൽ 28 വരെ 20 വേദികളിൽ

*51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ ചർച്ചയാകും സംസ്ഥാനത്തെ വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വനം വകുപ്പ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കും. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം…

‘കരുതലും കൈത്താങ്ങും’കൊല്ലം ജില്ലയിൽ 2023 മേയ് 2 മുതൽ 11 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.അദാലത്തിൽ പരിഗണിക്കുന്നതിനുളള പരാതികൾ 2023 ഏപ്രിൽ…

കോട്ടപ്പുറം NEWKASK ന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ്.

അൽഹിബ കാണ്ണാശുപത്രിയുടെയും, കോട്ടപ്പുറം ന്യൂ കാസ്ക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു,2023 ഏപ്രിൽ 02 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ്. ക്യാമ്പിന്റെ പ്രത്യേകതകൾ സൗജന്യ നേത്ര പരിശോധനയും, തിമിരരോഗ നിർണ്ണായവും തിമിരം…

ഒരു വീട്ടിൽ ഒന്നിലധികം റേഷൻ കാർഡുകൾ അനുവദിക്കാം, ചുമതല റേഷനിംഗ് ഇൻസ്‌പെക്ടർക്ക്

ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്ന വീട്ടിൽ ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ എന്ന ആവശ്യം റേഷനിംഗ് ഇൻസ്‌പെക്ടർക്ക് പരിശോധിച്ച് ബോധ്യപ്പെട്ടശേഷം അനുവദിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുകയാണെങ്കിൽ…

ട്രഷറി സേവനങ്ങൾ തടസ്സപ്പെടും

സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് ഫെബ്രുവരി 17 വൈകീട്ട് 6 മുതൽ പിറ്റേദിവസം വൈകീട്ട് 6 വരെ ട്രഷറി ഡാറ്റാബേസ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, ട്രഷറി ഡാറ്റാബേസുമായി ബന്ധിപ്പിച്ച ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ ട്രഷറി സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസപ്പെടുമെന്ന് ട്രഷറി…