Category: KOLLAM

സ്‌കൂളുകള്‍ പരിസരത്ത് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കും

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കലക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. സ്‌കൂളുടെ പരിസരത്ത് പോലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കണം. സമീപത്തെ…

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആൻഡി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. പെരിനാട് പാറപ്പുറം ഉണ്ണിഭവനം വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (30)ആണ് ചെറുമൂട്നിന്ന് പിടിയിലായത്. 2.23 ഗ്രാം എംഡിഎംഎയും 18.31 ഗ്രാം ചരസും 100 ഗ്രാം കഞ്ചാവും പിടികൂടി.സർക്കിൾ ഇൻസ്‌പെക്ടർ ടോണി…

കുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി ഒരു കുടുംബം മാതൃകയാവുന്നു

നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴാതെ കുരുന്നുകൾക്കായി രക്ഷയുടെ കരങ്ങൾ നീട്ടുകയാണ് ഒരു കുടുംബം. പന്ത്രണ്ട്‌ വയസ്സുകാരനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം നടത്തുന്ന നീന്തൽ പരിശീലനമാണ്‌ ശ്രദ്ധേയമാകുന്നത്‌. സാഹസിക നീന്തൽതാരം ഡോൾഫിൻ രതീഷിന്റെ ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് നീന്തൽ പരിശീലനം നൽകുന്നത്‌. കേരളത്തിലെ…

സ്കൂൾ ഡ്രൈവർമാർക്കായി പരിശീലന ക്ലാസ്‌ നടത്തി

സ്കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ചടയമംഗലം ആർടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം എസ് ഷൈൻകുമാർ ഉദ്ഘാടനംചെയ്തു. ജോയിന്റ്‌ ആർഡിഒ സുനിൽ ചന്ദ്രൻ അധ്യക്ഷനായി. എഎംവിഐ എസ് പ്രമോദ് സ്വാഗതംപറഞ്ഞു. എൻഫോഴ്സ്മെന്റ് എംവിഐ റാംജി…

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള “അരങ്ങ് 2023’ ചടയമംഗലം ഗവ. എംജിഎച്ച്എസ്എസിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ശാലിനി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ…

പാലിയേറ്റീവ് രോഗികൾക്ക് ഉപകരണങ്ങൾ നൽകി

നിലമേൽ നാദം ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിലമേൽ ഈന്തലിൽ മംഗലത്ത് പുത്തൻ വീട്ടിൽ സൈനബ ബീവിയുടെ സ്മരണാർത്ഥം ഫോൾഡിങ് ബെഡ്, എയർ ബെഡ് എന്നിവ നിലമേൽ ഗവണ്മെന്റ് ഹോസ്പിറ്റലിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ കൈമാറി.…

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കൊല്ലം കളക്ടർ

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ റോഡ് സുരക്ഷാ സമിതി അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി കൊല്ലം കളക്ടർ അഫ്‌സാന പർവീൺ. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മതിയായ റോഡ് സുരക്ഷ ഉറപ്പാക്കണം. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും…

പുനലൂർ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പി റ്റി എ പ്രസിഡന്റ്‌മാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

പുനലൂർ വിദ്യാഭ്യാസ ജില്ലാ തലത്തിൽ കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പി.റ്റി.എ പ്രസിഡൻ്റുമാരുടെയും ജനപ്രതിനിധികളുടെയും യോഗം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ തുറക്കുന്നതിനു മുൻപായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ…

കളഞ്ഞ് കിട്ടിയ ആഭരണം യാത്രക്കാരിക്ക് തിരികെ നൽകി ചടയമംഗലം KSRTC, ബസ് ജീവനക്കാർ

ചടയമംഗലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തി വന്ന RRC 966. ഓർഡിനറി ബസിൽ നിന്നും കളഞ്ഞു കിട്ടിയ 7000/-രൂപ വില മതിക്കുന്ന ഒരു കുഞ്ഞിന്റെ കൈ ചെയിൻ അതിന്റെ യഥാർത്ഥ ഉടമയായ യാത്രക്കാരിക്ക് തിരികെ ഏല്പിച്ച് മാതൃക കാട്ടിയ കണ്ടക്ടർ വി.…

മുഴുവൻ മാർക്കിന്റെ നേട്ടവുമായി പകൽക്കുറി ഗവ വി എച്ച് എസ് എസിലെ കാവ്യ

മുഴുവൻ മാർക്കിന്റെ വിജയത്തിളക്കത്തിൽ കിളിമാന്നൂർ ഉപജില്ലയിലെ പകൽക്കുറി ഗവ വി എച്ച് എസ് എസ് ലെ കാവ്യ ബയോളജി സയൻസിലെ കാവ്യ ജെ.കെ.യാണ് 1200 ൽ 1200 മാർക്കുമായി നൂറുമേനി വിജയത്തിന്റെ നേട്ടം സ്കൂളിലെത്തിച്ചത്. കല്ലമ്പലം മാവിൻമൂട് എൻ കെ നിവാസിൽ…