Category: KADAKKAL NEWS

ഉദ്ഘാടനത്തിനൊരുങ്ങി കടയ്ക്കൽ പഞ്ചായത്ത്‌ ആധുനിക ക്രിമിറ്റോറിയം

മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധമില്ല,പുകയില്ല തികച്ചും പരിസ്ഥിതി സൗഹൃദം എന്നിങ്ങനെ ഒത്തിരി സവിശേഷതകളുമായാണ് കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ആധുനിക ക്രിമിറ്റോറിയം തുറക്കുന്നത്. .സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ നിർമ്മാണം പൂർത്തീകരിച്ച ആധുനിക ക്രിമിറ്റോറിയം ഏതാനും ദിവസങ്ങൾക്കകം പൊതു…

കടയ്ക്കൽ, കോട്ടപ്പുറത്ത് കാട്ടുപന്നി കൂട്ടത്തിന്റെ വിളയാട്ടം

കഴിഞ്ഞ ദിവസം ഇറങ്ങിയ പന്നി കൂട്ടം കോട്ടപ്പുറം, പുണർതത്തിൽ അധ്യാപകൻ അനിൽകുമാറിന്റെ വീട്ടിൽ കൃഷി ചെയ്തിരുന്ന ചേമ്പ്, മരച്ചീനി, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. ചേമ്പ് കൃഷി പൂർണ്ണമായും നശിപ്പിച്ചു. കോട്ടപ്പുറം പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് കൃഷിക്കാരുടെ ഉറക്കം കെടുത്തുകയാണ്.…

ചരമം; സുമതിയമ്മ (76),ചരുവിളവീട്, പാട്ടിവളവ് ,കടയ്ക്കൽ

കടയ്ക്കൽ പാട്ടിവളവ് ചരുവിള വീട്ടിൽ സുമതിയമ്മ അന്തരിച്ചു. സാംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്വവസതിയിൽ വച്ച് നടത്തപ്പെടും.

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദി ഒരുക്കുന്നതിനായുള്ള കാൽ നാട്ട് ചടങ്ങ് കടയ്ക്കൽ GVHSS ൽ നടന്നു.

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ആൻഡ് പന്തൽ ഒരുക്കുന്നതിനുള്ള തൂണ്/കാൽനാട്ടൽ ചടങ്ങ് ഇന്ന് 12.10 ന് നടന്നു. സംഘാടക സമിതി ഭാരവാഹികൾ,സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സ്കൂൾ പി റ്റി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ…

ഐതീഹ്യം ഉറങ്ങുന്ന പ്രകൃതി രമണീയമായ പത്താംപാറ കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ കാഴ്ചകൾ.

ഐതീഹ്യം ഉറങ്ങുന്ന പത്താംപാറ അയ്യപ്പ ക്ഷേത്രം ഏകദേശം നൂറ് വർഷത്തിന് മുന്നേ പത്താംപുറത്തു കുടുംബം(ഇപ്പോഴത്തെ പാറമുകളിൽ വീട്) അയ്യപ്പനോടുള്ള വാത്സല്യത്തിലിലും ഭക്തിയിലും പണിതുയർത്ത വിസ്മയം,ആധുനികസൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് ഇതുപോലൊരു ക്ഷേത്രം നിർമ്മിച്ചത് ഇന്നും കൗതുകമുയർത്തുന്നതാണ്. കല്ലിൽ കെട്ടി ഉയർത്തിയ…

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 നവംബർ 4,5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു.കടയ്ക്കൽ GVHSS ലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി അഭിനവാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ചടയമംഗലം എ…

ചടയമംഗലം സബ്ജില്ലാ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് (17-10-2024)

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം, 2024 നവംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി, കടയ്ക്കൽ ചിങ്ങേലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയാണ്. ഈ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിനായി കുട്ടികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത…

കടയ്ക്കൽ കഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടം മടത്തറ ശിവൻമുക്ക് സ്വദേശിയായ യുവാവ് മരണപ്പെട്ടു.

കടയ്ക്കൽ കാഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടത്തിൽ മടത്തറ ശിവന്മുക്ക് സ്വദേശിയായ 19 വയസുകാരൻ മരണപ്പെട്ടു.ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മോഹനവിലസത്തിൽ 19 വയസുകാരനായ അദ്വൈത് ആണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ…

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിനിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലാണ് സംഭവം.സഹദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവം കണ്ട പ്രതിയുടെ പിതാവ് ആംബുലൻസ് വിളിക്കുകയും അമാനി…

ആർ ശങ്കർ മെമ്മോറിയൽ വായനശാലയുടെ പുതിയ കെട്ടിടം നിർമ്മാണോദ്‌ഘാടനം

R. ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാല & കലാകായികേന്ദ്രം ഗ്രന്ഥശാല മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വാർഡ് മെമ്പർ ആർ ശ്രീജ, ഗ്രന്ഥശാല ഭാരവാഹികൾ, സുനിൽ ശങ്കർനഗർ എന്നിവർ പങ്കെടുത്തു