ചരമം : മനോജ്, കാർത്തിക, അർത്തിങ്ങൽ, കടയ്ക്കൽ
കടയ്ക്കൽ, അർത്തിങ്ങൽ, കാർത്തികയിൽ മനോജ് (50) അന്തരിച്ചുആദരാജ്ഞലികൾ 🌹CPI(M) അർത്തിങ്ങൽ മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
കടയ്ക്കൽ, അർത്തിങ്ങൽ, കാർത്തികയിൽ മനോജ് (50) അന്തരിച്ചുആദരാജ്ഞലികൾ 🌹CPI(M) അർത്തിങ്ങൽ മുൻ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.
അക്ഷര മുത്തശ്ശിയ്ക്ക് 122 വയസ്സ് ഗവ: യു പി എസ് കടയ്ക്കൽ നൂറ്റി ഇരുപത്തി രണ്ടാം വാർഷികം ആഘോഷിയ്ക്കുന്നു. 2025 ഫെബ്രുവരി 20,21 തീയതികളിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. എൻഡോവ്മെന്റ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ, യാത്രയയപ്പ് സമ്മേളനം, പ്രതിഭകളെ ആദരിക്കൽ എന്നിവ ഇതുമായി…
കേരളത്തിൻ്റെ സന്തോഷ സൂചിക കൂട്ടുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതിയുടെ ഭാഗമായ ഹാപ്പിനസ് സെൻ്ററുകൾ കടയ്ക്കൽ പഞ്ചായത്ത് കാരയ്ക്കാട് വാർഡിലെ വലിയവേങ്കോട് ഗ്രാമപ്രകാശ് വായനശാലയിൽ നടന്നു .സി ഡി എസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു.ഓരോ വാർഡിലും 20 മുതൽ 30 കുടുംബങ്ങൾ…
1983 കാലയളവിലെ വിദ്യാർഥികൾ 41 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ പഴയ ക്ലാസ്സ് മുറികളിലേയ്ക്ക് തിരിച്ചെത്തുന്നു നമ്മുടെ നഷ്ടപ്പെട്ട ബാല്യകാല ഓർമ്മകളെ വീണ്ടെടുക്കാനും സൗഹൃദം പങ്കുവയ്ക്കാനും 2025 ഫെബ്രുവരി 22 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ 2 മണി വരെ…
കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു.പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത് ഇക്കൊല്ലത്തെ തിരുവാതിര…
വസ്തു നികുതി ഓൺലൈനായി അടവാക്കുന്നതിനു ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://tax.lsgkerala.gov.in/epayment/QuickPaySearch.phpജില്ല – കൊല്ലം സെലക്ട് ചെയ്യുക, ലോക്കല്‍ ബോഡി ടൈപ്പ്- ഗ്രാമപഞ്ചായത്ത് എന്നും ലോക്കല്‍ ബോഡി കടയ്ക്കൽ എന്നും വാര്‍ഡ് ഇയര്‍ 2011 എന്നും തിരഞ്ഞെടുക്കുക തുടർന്ന് വാർഡ് നമ്പറും…
CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ ‘കേരളം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സി പി ഐ (എം ) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സി പി ഐ (എം ) കേന്ദ്രകമ്മിറ്റി അംഗം കെ…
കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ. ക്ഷേത്രം മേൽ ശാന്തി നന്ദു പോറ്റി, സബ്ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി,പത്മകുമാർ, സുനിൽ…
ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ,കിഡ്സ് ഹാപ്പിനെസ്സ് സെന്റർ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.12-02-2025 രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബട്ടർഫ്ലൈസ്…