Category: KADAKKAL FEST

വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ‘ എന്ന നാടകം ഒന്നാം സ്ഥാനം കാരസ്ഥമാക്കി.

ആറാമത് കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കലിന്റെ അതുല്യ പ്രതിഭ വി സുന്ദരേശൻ സാറിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഇക്കുറിയും കേരളത്തിലെ പ്രധാനപ്പെട്ട നാടക ഗ്രൂപ്പുകൾ പങ്കെടുത്തു. അതിൽ നിന്നും മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്…

കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ സമീർ ബിൻസിഇമാം മജ്ബൂർ എന്നിവർ അവതരിപ്പിക്കുന്ന സൂഫി രാവ്

കടയ്ക്കലിന് പുതിയആസ്വാദനാനുഭവം സമ്മാനിയ്ക്കാൻ പെയ്തിറങ്ങും സൂഫി സംഗീതം… പ്രണയം സംഗീതത്തോട്….പ്രണയാർദ്രമയ സംഗീത പെരുമഴയിൽ നനഞ്ഞുകുതിർന്നു ലയിക്കാൻ ഇന്നത്തെ സായാഹ്നം.

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മക്കൂടാരം സംഘടിപ്പിക്കുന്ന മുളയിൽ കയറ്റം LIVE

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മക്കൂടാരം സംഘടിപ്പിക്കുന്ന മുളയിൽ കയറ്റം LIVE പ്രശസ്ത ടി വി സിനിമാതാരം അശ്വിൻ പങ്കെടുക്കുന്നു.

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത്‌ ഗ്രന്ഥശാല സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഫെസ്റ്റ് സംഘടക സമിതി വൈസ് ചെയർമാൻ അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്…

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ വാർഷികവും, പ്രതിഭ പുരസ്‌കാരവും സംഘടിപ്പിച്ചു.

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ വാർഷികവും, പ്രതിഭ പുരസ്‌കാരവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റ് 2023കാർഷിക മേള കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും, കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക, വിപണന വ്യാപാര മേള ബഹു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷനായിരുന്നു, ബാങ്ക് വൈസ്…