Category: EDUCATION

ഡോ. കെ എസ് അനിൽ വെറ്ററിനറി സർവകലാശാല വിസി

തിരുവനന്തപുരം > പൂക്കോട്‌ വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ. കെ എസ്‍ അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളജിലെ ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് വകുപ്പിൽ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണർ സ്വന്തംനിലയിൽ നിയമിച്ച വൈസ്‌ ചാൻസലർ ഡോ. പി…

പരീക്ഷ ചൂടിന് വിരാമം! മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും.

തിരുവനന്തപുരം: ഒരു മാസക്കാലം നീണ്ട പരീക്ഷ ചൂടിന് ഇന്ന് വിരാമമാകും. ഇന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബയോളജി പരീക്ഷയാണ് നടക്കുന്നത്. ഈ പരീക്ഷ പൂർത്തിയാകുന്നതോടെ മധ്യവേനലവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് 2 മാസമാണ് മധ്യവേനലവധി നൽകുന്നത്. മറ്റ് ക്ലാസുകളിലെ…

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

കുളത്തൂപ്പുഴ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം. 60 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 9846170024, 9995349471, 9539713709, 9400006463.

2024 ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ്

സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. 3, 4, 5 സ്റ്റാൻഡേർഡുകളിൽ 2023-24 അധ്യയനവർഷത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർഥികൾ ജൂനിയർ ബാച്ചിലും, 6, 7, 8…

സൗജന്യ ലാപ്ടോപ്പ്: മാർച്ച് 30 വരെ അപേക്ഷിക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് MBBS, Engineering, MCA, MBA, MSc. Nursing, BSc. Nursing, BDS, B-Pharm, M-Pharm, Pharm-D, BSc. Forestry,…

കൈറ്റിന്റെ റോബോട്ടിക് ലാബ് പദ്ധതിയ്ക്ക് ദേശീയ പുരസ്‌കാരം

സർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങൾക്കുള്ള 2024 ലെ ടെക്‌നോളജി ‘സഭ അവാർഡ്’ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് (കൈറ്റ്) ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകളിലൂടെ നടപ്പാക്കുന്ന റോബോട്ടിക്‌സ്/…

എസ്.എസ്.എൽ.സി: 4,27,105 വിദ്യാർഥികൾ പരീക്ഷ എഴുതും

ഈ വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525…

ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും

സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും.

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് ആരംഭിച്ച് 23 ന് അവസാനിക്കും.…

വിവരാവകാശ നിയമം 2005- ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെ ക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും കോഴ്സ് ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് ചേരാം. താൽപര്യമുള്ളവർ rti.img.kerala.gov.in ൽ ഫെബ്രുവരി…