Category: CHADAYAMANGALAM

കുടുംബ സഹായനിധി കൈമാറി

ബൈക്ക് അപകടത്തിൽ മരിച്ച ചടയമംഗലം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനിയര്‍ ഹരികൃഷ്ണന്റെ കുടുംബസഹായ നിധി കൈമാറി. കേരള സ്റ്റേറ്റ് എൻആർഇജിഇയു (സിഐടിയു)നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് കൈമാറിയത്.…

യംഗ് ഇന്നവേഴ്സ് പ്രോഗ്രാം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ നവീനതയുടെ ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച പരിപാടിയായ കെ. ഡിസ്ക് യംഗ് ഇന്നവേഷൻ പ്രോഗ്രാമിന്റെ ഐഡിയ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റ ഉദ്‌ഘാടനം ചടയമംഗലം മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച്…

ചടയമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണോദ്‌ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ യുവജനകാര്യ വകുപ്പ് പദ്ധതിയായ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു. ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക…

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ഇന്ന്( ജൂണ്‍ 22)

13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാം കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ചടയമംഗലം നിയോജക മണ്ഡലത്തില്‍ നടത്തുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ജൂണ്‍ 22ന് രാവിലെ 11ന് മാര്‍ത്തോമാ…

ആയുഷ്‌ യോഗ ക്ലബ് ഉദ്ഘാടനംചെയ്‌തു

ചടയമംഗലം:ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എം ബാബുരാജൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഷംനാ നിസാം, ഡി രഞ്ജിത്‌, ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ദീപ, ഇന്ദു സൂരജ് എന്നിവർ…

ചടയമംഗലം പഞ്ചായത്ത്‌ സ്റ്റേഡിയം നിർമ്മാണോദ്‌ഘാടനം ജൂൺ 22 ന്

2023 ജൂൺ 22 ന് വൈകിട്ട് 4 മണിയ്ക്ക് ചടയമംഗലത്ത്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ചടയമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,തൃതല പഞ്ചായത്ത്‌…

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി ഉദ്ഘാടനം ചെയ്തു.

വെളിനല്ലൂർ ചെങ്കൂർ കോളനിയിൽ “അംബ്ദേക്കർ ഗ്രാമം” പദ്ധതി മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.പട്ടികജാതി വികസന വകുപ്പ് സംസ്ഥാന വ്യാപകമായി പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമവികസന പദ്ധതി. 20021-…

സ്കൂൾ ഡ്രൈവർമാർക്കായി പരിശീലന ക്ലാസ്‌ നടത്തി

സ്കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ചടയമംഗലം ആർടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം എസ് ഷൈൻകുമാർ ഉദ്ഘാടനംചെയ്തു. ജോയിന്റ്‌ ആർഡിഒ സുനിൽ ചന്ദ്രൻ അധ്യക്ഷനായി. എഎംവിഐ എസ് പ്രമോദ് സ്വാഗതംപറഞ്ഞു. എൻഫോഴ്സ്മെന്റ് എംവിഐ റാംജി…

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള

കുടുംബശ്രീ കൊട്ടാരക്കര താലൂക്കുതല കലാമേള “അരങ്ങ് 2023’ ചടയമംഗലം ഗവ. എംജിഎച്ച്എസ്എസിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ജെ വി ബിന്ദു അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ശാലിനി അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ…

കളഞ്ഞ് കിട്ടിയ ആഭരണം യാത്രക്കാരിക്ക് തിരികെ നൽകി ചടയമംഗലം KSRTC, ബസ് ജീവനക്കാർ

ചടയമംഗലം ഡിപ്പോയിൽ നിന്നും സർവീസ് നടത്തി വന്ന RRC 966. ഓർഡിനറി ബസിൽ നിന്നും കളഞ്ഞു കിട്ടിയ 7000/-രൂപ വില മതിക്കുന്ന ഒരു കുഞ്ഞിന്റെ കൈ ചെയിൻ അതിന്റെ യഥാർത്ഥ ഉടമയായ യാത്രക്കാരിക്ക് തിരികെ ഏല്പിച്ച് മാതൃക കാട്ടിയ കണ്ടക്ടർ വി.…

error: Content is protected !!