Category: AWARD

ഭാഷാപുരസ്‌കാരം സമ്മാനിച്ചു

ജില്ലാതല മലയാളഭാഷ പുരസ്‌കാരം കലക്‌ട്രേറ്റിലെ എല്‍. എ. സെക്ഷനിലുള്ള എസ്. സുനിലിന് ജില്ലാ കലക്ടര സമ്മാനിച്ചു.10,000 രൂപയും സത് സേവന പുരസ്‌കാരവുമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളില്‍ നടത്തിയതിന്റെ പുരോഗതി സെക്രട്ടറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ധനായ ഡോ.ശിവകുമാര്‍ വിലയിരുത്തി. ഭാഷാപുരോഗതി…

യുവധാര സാഹിത്യ പുരസ്കാരം സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും

സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ സാഹിത്യ പുരസ്കാരം. സി ആർ പുണ്യയുടെ ഫോട്ടോ എന്ന കഥയും റോബിൻ എഴുത്തുപുരയുടെ എളാമ്മയുടെ പെണ്ണ് എന്ന കവിതയുമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ…

പ്രശസ്ത മജിഷ്യൻ ഷാജു കടയ്ക്കലിന് മാന്ത്രികരത്ന പുരസ്‌കാരം

ചെന്നൈയിലെ ഇന്ത്യൻ മാജിക് അക്കാദമിയുടെ 2024 മാന്ത്രികരത്ന പുരസ്‌കാരം പ്രശസ്ത മജിഷ്യൻ ഷാജു കടയ്ക്കലിന്. സെപ്റ്റംബർ 8 ന് ചെന്നൈ മദ്രാസ് കേരള സമാജം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിയ്ക്കും.കഴിഞ്ഞ 32 വർഷമായി മായാജാല രംഗത്ത് നിരവധി സംഭാവനകൾ നൽകിയ…

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാം

കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു…

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്മൃതിമധുരം – ’93 അനുമോദിച്ചു.

ഒരു സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th,…

പരിസ്ഥിതി മിത്രം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ…

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം .കുമ്മിൾ ഗ്രാമ പഞ്ചായത്ത് മേഖലയിൽ SSLC, +2 ഫുൾ A+ വാങ്ങിയ കുട്ടികളെ ആദരിക്കുന്ന പഞ്ചായത്തിൻ്റെ പ്രതിഭാസംഗമം പരിപാടി 16/5/2024 വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് കുമ്മിൾ B.S ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്.

നെടുമങ്ങാട് :നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽപ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ് വെജിറ്റബിൾമർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും,നെടുമങ്ങാട് സ്വദേശിയുമായവെറൈറ്റി സലീമിന്റെ മകൾ അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നൽകി അനുമോദിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം വിതരണം ചെയ്തു

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് നൽകി വരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ചടങ്ങ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമ മേഖലയടക്കം കൂടുതൽ…

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ…

error: Content is protected !!