Author: DailyVoice Editor

നിരവധിപ്പേരിൽ നിന്ന് സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: ചെങ്ങന്നൂരിൽ യുവതി അറസ്റ്റിൽ

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിതയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ…

കടയ്ക്കൽ തിരുവാതിര 2025 പൊതുയോഗം ഡിസംബർ 29 ന്

ഈ വർഷത്തെ കടയ്ക്കൽ തിരുവാതിര മഹോത്സവം 2025 മാർച്ച്‌ 2 ന് കൊടിയേറി മാർച്ച് 16 കുരുസിയോടെ അവസാനിക്കുകയാണ് .ഉത്സവം വിപുലവും, വൈവിദ്ധ്യവുമായ രീതിയിൽ നടത്തുവാൻ വേണ്ടിയുള്ള കരപ്രതിനിധികളുടെ ആലോചന യോഗവും, തിരുവാതിര കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടിയുള്ള പൊതുയോഗം 2024 ഡിസംബർ…

PURE N FRESH കടയ്ക്കൽ ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിന് സമീപം പ്രവർത്തനം ആരംഭിച്ചു.

കടയ്ക്കൽ,ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിനടുത്ത്ശുദ്ധവും ആരോഗ്യകരവുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ PURE N FRESH ആരംഭിച്ചു. 25-12-2024 ക്രിസ്തുമസ് ദിനത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

കടയ്ക്കൽ പഞ്ചായത്ത്‌ ആധുനിക ക്രിമിറ്റോറിയം ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ പഞ്ചായത്ത്‌ ആധുനിക ക്രിമിറ്റോറിയം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു. 23-12-2024 ൽ കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌…

കെ -സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും

ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. പഞ്ചായത്തുകളിലേക്ക് കെ സ്മാർട്ട് വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ കെ…

‘ആര്യാമൃതം’ എന്ന സ്നേഹ വീടിന്റെ അടുക്കളയ്ക്ക് ആവശ്യമായ എല്ലാ പാത്രങ്ങളും കടയ്ക്കൽ GVHSS സ്കൂൾ എസ് പി സി യുണിറ്റ് വാങ്ങി നൽകി

കടയ്ക്കൽ GVHSS വിദ്യാർത്ഥികളായ ആര്യയ്ക്കും അമൃതയ്ക്കും കടയ്ക്കൽ കോട്ടപ്പുറത്ത് പള്ളിയമ്പലം ജ്വല്ലറി ഉടമ ശ്രീ ജയചന്ദ്രൻ പിള്ള സംഭാവനയായി നൽകിയ സ്ഥലത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗവും പേഴ്സണൽ സ്റ്റാഫും ചേർന്ന് നിർമ്മിച്ചു നൽകിയ ” ആര്യാമൃതം” എന്ന വീട്ടിന്റെ അടുക്കളയ്ക്ക് ആവശ്യമായ…

പുസ്തകോത്സവം മീഡിയ സെൽ ഉദ്ഘാടനം ചെയ്തു

നിയമസഭാ പുസ്തകോത്സവത്തിന്റെ മീഡിയ സെൽ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. മീഡിയ ആന്റ് പബ്ളിസിറ്റി കമ്മിറ്റിക്കും രൂപം നൽകി. വി. കെ. പ്രശാന്ത് എം. എൽ. എയാണ് കമ്മിറ്റി ചെയർമാൻ. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്.…

ക്രിസ്മസ്, ന്യു ഇയറിന് കെ.എസ്.ആർ.ടി.സി അധിക അന്തർ സംസ്ഥാന സർവീസുകൾ

ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്തുന്നു.കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബസ്സുകൾ) സർവിസുകൾക്ക് ഉപരിയായി 38 ബസ്സുകൾ കൂടി അധികമായി അന്തർ സംസ്ഥാന…

നടി മീനാ ഗണേഷ് അന്തരിച്ചു

തൃശൂര്‍: പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് അന്തരിച്ചു. 82 വയസായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ തുടങ്ങി 200 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.…

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ഫെബ്രു: 21, 22 തീയതികളിൽ

കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ…