

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ സൗജന്യ ജനറൽ കീഹോൾ സർജറി ക്യാമ്പ് 2025 ഏപ്രിൽ 21 മുതൽ മെയ് 3 വരെ വിദഗ്ധരായ ഡോക്ടർമാർ ഉൾപ്പെടുന്ന സർജറി വിഭാഗത്തിൽ സംഘടിപ്പിച്ചിരിക്കുന്നു.
എല്ലാ ഭാഗത്തിലുമുള്ള സർജറികൾക്കും സൗജന്യനിരക്കുകൾക്ക് പുറമേ ആദ്യ കൺസൾട്ടേഷനും,രജിസ്ട്രേഷനും സൗജന്യമാണ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ലാബ്,റേഡിയോളജി എന്നീ വിഭാഗങ്ങളിലെ പരിശോധനകൾക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്.ഹോസ്പിറ്റലിൽ ലഭ്യമായിട്ടുള്ള ഇൻഷുറൻസ് പരരക്ഷയും ഉപയോഗപ്പെടുത്താവുന്നതാണ്.
വിശദ വിവരങ്ങൾക്ക്: 0474 2982035,7510992035



