സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോ 2025 ന്റെ ഭാഗമായുള്ള വിളംബര ജാഥ ഏപ്രിൽ 19ന് നടക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ആശാൻ സ്‌ക്ക്വയറിൽ നിന്നും ആരംഭിക്കുന്ന ജാഥ കനകക്കുന്ന് കൊട്ടാരത്തിൽ സമാപിക്കും. ജാഥയിൽ പ്രമുഖ സഹകാരികൾ, സഹകരണ മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *