കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.
SPC, NCC, JRC, Scout &Guides തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു.

Tree Walk Rally, ഫലവൃക്ഷത്തെ നടീൽ, പരിസ്ഥിതി ദിന പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. സ്കൂൾ കോമ്പൗണ്ടിന് പുറമേ കടയ്ക്കൽ പോലീസ് സ്റ്റേഷൻ, GUPS കടയ്ക്കൽ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.

Leave a Reply

Your email address will not be published. Required fields are marked *