
കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കുളത്തുപ്പുഴ : ആറ്റിനു കിഴക്കേക്കര സ്വദേശി യായ രേണുക (39)നെ
ഭർത്താവ് സനുകുട്ടൻ സംശയരോഗത്താൽ കുത്തിക്കൊന്നത്.കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു.
മൃദദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
