Month: June 2025

കുമ്മിൾ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു.

ചിതറ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ 19 വയസ്സുള്ള അഭിജിത്താണ് മരണപ്പെട്ടത്.കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത കുളിക്കാൻ ഇറങ്ങിയതാണു അഭിജിത്ത്. എന്നാൽ അഭിജിത്ത് കുളത്തിലെ ആഴത്തിൽ പെട്ടുപോവുകയായിരുന്നു നാട്ടുകാർ ഉടനെ അഭിജിത്തിനെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം…

ചിതറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

ചടയമംഗലം മണ്ഡലത്തിലെ ചിതറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ രാജൻ ഓൺലൈൻ മുഖേന നിർവ്വഹിച്ചു,സംസ്ഥാനത്തെ റവന്യൂ ഭരണ സംവിധാനം പൂർണ്ണമായും ആധുനികവൽക്കരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട്…

വായനപക്ഷാചരണം; ഉപന്യാസമെഴുതി സമ്മാനം നേടാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി ഉപന്യാസം രചിച്ച് സമ്മാനം നേടാന്‍ അവസരം. വായിച്ചപുസ്തകത്തിലെ ഇഷ്ടകഥാപാത്രത്തെ കുറിച്ച് 300 വാക്കില്‍ കവിയാതെ മലയാളത്തിലാണ് എഴുതേണ്ടത്. ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ…

241 പുതിയ പോലീസ് വാഹനങ്ങൾ കർമ്മപഥത്തിലേക്ക്

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായി വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ നിറപൊലിമ ഓണക്കനി ഉദ്ഘാടനം.

നിറപോലിമ ഓണക്കനി ഉത്ഘാടനം കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റയും സി ഡി എസിന്റയും സംയുക്ത ആഭിമുഖ്യത്തിൽ കടയ്ക്കൽ പഴയ ചന്തയിൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിച്ചു.വൈസ് ചെയ്യർപേഴ്സൺ സി…

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു കുളത്തുപ്പുഴ : ആറ്റിനു കിഴക്കേക്കര സ്വദേശി യായ രേണുക (39)നെഭർത്താവ് സനുകുട്ടൻ സംശയരോഗത്താൽ കുത്തിക്കൊന്നത്.കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു.…

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക്  പരിക്ക്

കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ടോറസിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.പാലോണം സ്വദേശി 19 വയസ്സുള്ള സുബിൻ, ചായിക്കോട് സ്വദേശി ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. സുബിന്റെ കാലിൽ ലോറി കയറി ഇറങ്ങി.സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ചന്തു കടയ്ക്കൽ താലൂക്ക്…

സ്‌കൂളുകളില്‍ മാതൃക ‘ശുചിയിടങ്ങള്‍’ ഒരുക്കി കൊല്ലം ജില്ലാ പഞ്ചായത്ത്.

കൊല്ലം ജില്ലയിലെ വിദ്യാലയങ്ങളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഉറപ്പാക്കാനും നിലവില്‍ ഉള്ളവ മെച്ചപ്പെടുത്താനും ‘ശുചിയിടം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആദ്യഘട്ടത്തില്‍ 15 സ്‌കൂളുകളിലാണ് മാതൃകാ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുക. ഒന്‍പത് സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ചു. മോഡേണ്‍ യൂറോപ്പ്യന്‍, ഇന്ത്യന്‍ ക്ലോസറ്റുകള്‍, വാഷിംഗ് ഏരിയ, കുട്ടികളുടെ…

പ്ലസ് വൺ: ഇന്ന് ക്ലാസുകൾ ആരംഭിക്കും

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്‌പോർട്‌സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി…

സ്‌കൂൾ ഉച്ചഭക്ഷണം: മെനു പരിഷ്‌കരണവുമായി വിദഗ്ധ സമിതി

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ്…