Month: February 2025

ദുബായിലെ പ്രമുഖ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഗ്രൂപ്പിന്റെ ഓഫീസ് സന്ദര്‍ശിച്ച് ടൊവിനോ

ദുബായ്: പ്രമുഖ ലക്ഷ്വറി റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പായ ബി.എന്‍.ഡബ്ല്യുവിന്റെ ഓഫീസില്‍ സന്ദര്‍ശനം നടത്തി മലയാള സിനിമാ താരം ടൊവിനോ തോമസ്. ദുബായിലെത്തിയ താരം ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍, സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വിവേക് ഒബ്‌റോയി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം…

കാട്ടാന ആക്രമണം; കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ്‌ മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ രിയാരം മെഡിക്കല്‍ കോളേജ്…

സ്വയം തൊഴിൽ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം…

നിലമേൽ പുതുശ്ശേരിയിൽ വാഹനാപകടം.രണ്ട് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്.

നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ തിരിക്കും വഴിക്ക് ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് സ്ലോ ചെയ്ത് നിർത്തുകയും തുടർന്ന് ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു..ഷാജി (49), ഷാഹിന (38),ആദം (10),അമാൻ (6)ബിനു…

അപേക്ഷ സമാഹരണ ക്യാമ്പും ഇൻഷുറൻസ് മേളയും സംഘടിപ്പിച്ചു

പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ് യോജന പദ്ധതിയുടെ സേവനങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വാടി സെന്റ് ആന്റണീസ് കമ്മ്യൂണിറ്റി ഹാളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അപേക്ഷ സമാഹരണ ക്യാമ്പും ഇൻഷുറൻസ് മേളയും സംഘടിപ്പിച്ചു. മത്സ്യകർഷകർ, മത്സ്യത്തൊഴിലാളികൾ, അനുബന്ധ മേഖലകളിലെ തൊഴിലാളികൾ എന്നിവരുടെ…

സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

സിവിൽ സ്റ്റേഷനിലെ 30 വയസ് കഴിഞ്ഞ വനിതാ ജീവനക്കാർക്കായി സ്തനാർബുദ, ഗർഭാശയ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി. ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം: അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. കൊല്ലം…

മാർച്ച് മൂന്ന് വരെ ഗതാഗതനിയന്ത്രണം

പത്തനാപുരത്തെ പള്ളിമുക്ക് അലിമുക്ക് റോഡ് നവീകരണം നടക്കുന്നതിനാൽ കറവർ വരെയുള്ള ഭാഗത്ത് മാർച്ച് മൂന്ന് വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. പത്തനാപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ കായംകുളം പുനലൂർ റോഡിൽ പത്തനാപുരം ജംഗ്ഷനിൽ നിന്നും 500 മീറ്റർ മുന്നിൽ നെടുംപറമ്പ് ജംഗ്ഷനിൽ നിന്ന്…

‘ഈറ്റ് റൈറ്റ് ഇന്ത്യ’ ; ബോധവല്‍ക്കരണ പരിപാടികളുമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്

പൊതുജനങ്ങളില്‍ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി രാജ്യ വ്യാപകമായി നടപ്പാക്കുന്ന ‘ഈറ്റ് റൈറ്റ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികള്‍ നടത്തുന്നു. ഫെബ്രുവരി 22 ന് രാവിലെ…

‘ഓക്‌സെല്ലോ’ സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്‌സെല്ലോ’ സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയൽക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതികളെയും ഉൾപ്പെടുത്തി അയൽക്കൂട്ടതലത്തിൽ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഒപ്പം നിലവിൽ പ്രവർത്തിച്ചു…

ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ : ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്തുവിട്ടു

കൊച്ചി : അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ…