കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ മുതൽ ആരംഭിയ്ക്കും
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്സവം ഡിസംബർ 6, 7,8,9 തീയതികളിൽ കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ വേദികളിൽ നടക്കും.6-12-2024 വെള്ളിയാഴ്ച രാവിലെ 10 മണി യ്ക്ക് പഞ്ചായത്ത് ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബ്ലോക്ക്…