Month: October 2024

കൊല്ലം- തേനി ദേശീയപാതാ വികസനം – യോഗം ചേര്‍ന്നു.

കൊല്ലം- തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ എം.പിമാരും എം.എല്‍.എമാരും പങ്കെടുത്ത അവലോകനയോഗം ചേര്‍ന്നു. ദേശീയപാത 183 ല്‍ ഉള്‍പ്പെടുന്ന കൊല്ലം ഹൈസ്‌കൂള്‍ ജഗ്ഷൻ മുതല്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആലിഞ്ഞിമൂട് വരെയുള്ള 62 കിലോമീറ്റര്‍ ദേശീയപാതയുടെ…

21 മത് ലൈവ്സ്റ്റോക്ക്  സെൻസസിന് കേരളത്തിൽ തുടക്കമായി

ഇരുപത്തിയൊന്നാമത് ലൈവ്സ്റ്റോക്ക് സെൻസസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെ വളർത്തു മൃഗങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് സംസ്ഥാനത്തു ലൈവ്സ്റ്റോക്ക് സെൻസസിന് തുടക്കമായത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പത്‌നി കമല വിജയനാണ് മൃഗസംരക്ഷണ വകുപ്പിലെ എന്യുമറേറ്റർമാർക്കു വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും…

മാസ്റ്റർ അദ്വൈത് ഡി ക്ക് “ബോർണിക” നാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

മാസ്റ്റർ അദ്വൈത് ഡി ക്ക് കൽക്കട്ടയിലെ സ്വാമി വിവേകാനന്ദ ആർട്ട്‌ & കൾച്ചറൽ ഫൌണ്ടേഷൻ “ബോർണിക” നാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ചടയമംഗലം ഗവണ്മെന്റ് യു പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ഉമ്മനാട് ശ്രീ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 27-10-2024 ഞായറാഴ്ച രാവിലെ 10 മണി മുതൽ കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ വച്ച് നടക്കും.ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, കണക്കും, 2025-26 വർഷത്തെ ബഡ്‌ജറ്റും, ബൈല ഭേദഗതികളും അവതരിപ്പിക്കും, കൂടാതെ…

വെള്ളാർവട്ടം ‘സൗഹൃദ വാട്സാപ്പ് കൂട്ടായ്മയുടെ’ നേതൃത്വത്തിൽ കുഞ്ഞ് പ്രതിഭകളെ ആദരിച്ചു.

വെള്ളാർവട്ടം ‘സൗഹൃദ വാട്സാപ്പ് കൂട്ടായ്മയുടെ’ നേതൃത്വത്തിൽ കുഞ്ഞ് പ്രതിഭകളെ ആദരിച്ചു.23-10-2024 ബുധനാഴ്ച വെള്ളാർവട്ടത്ത് വച്ച് നടന്ന ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ കുട്ടികൾക്ക് ഉപഹാരം നൽകി. വാർഡ് മെമ്പർ കെ വേണു അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ്…

ചടയമംഗലം സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്ക് കടയ്ക്കൽ ഒരുമ പ്രവാസികൂട്ടായ്മയുടെ സംഭാവന കൈമാറി.

ചടയമംഗലം സബ്ജില്ലാ കലോത്സവ നടത്തിപ്പിലേക്ക് കടയ്ക്കൽ ഒരുമ പ്രവാസികൂട്ടായ്മയുടെ സംഭാവന കൈമാറി. കടയ്ക്കൽ ഒരുമ വൈസ് പ്രസിഡന്റ്‌ അക്‌ബർചിങ്ങേലിയിൽ നിന്നും കലോത്സവ സംഘാടക സമിതിക്കുവേണ്ടി PTA പ്രസിഡന്റ്‌. Adv. R തങ്കരാജ്. തുക ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ലതികാ…

ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് തുടക്കമിട്ടത്. തൊഴിൽ നൈപുണ്യം വളർത്തി എടുക്കുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,…

കേരളത്തിലെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം: 189 ആശുപത്രികൾക്ക് എൻക്യുഎഎസ് സർട്ടിഫിക്കേഷൻ

തിരുവനന്തപുരം> സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) അംഗീകാരം. പാലക്കാട് പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രം 94.97 ശതമാനം സ്‌കോറും, വയനാട് മുപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രം 96.68 ശതമാനം സ്‌കോറും നേടിയാണ് എൻക്യുഎഎസ് നേടിയത്. ഇതോടെ സംസ്ഥാനത്തെ…

എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച ( ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ്…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി നിറകതിർ പദ്ധതി നടപ്പിലാക്കുന്നു

കടയ്ക്കൽ: ചടയമംഗലം ബ്ലോക്കടിസ്ഥാനത്തിൽ നബാഡിൻ്റെ ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കർഷകരുടെ പ്രസ്ഥാനമായ കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി തരിശ്ശ് രഹിത നെൽകൃഷി പദ്ധതി ‘നിറകതിർ’ നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ അരത്ത കണ്ഡപ്പൻ ക്ഷേത്രം ഏലായിൽ ഒരു…