Month: October 2024

കടയ്ക്കൽ വാച്ചീക്കോണത്ത് കണ്ടെത്തിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി

കടയ്ക്കൽ കുറ്റിക്കാട് വാർഡിൽ വാച്ചീക്കോണം എന്ന സ്ഥലത്ത് ഇന്ന് വെളുപ്പിന് 3 മണിക്കാണ് പെരുമ്പാമ്പിനെ കണ്ടത്.വാച്ചീക്കോണം സ്വദേശി ബിനു മൂന്ന് മാണിയോട് കൂടി റബ്ബർ ടാപ്പിങ്ങിനായി പോകുംവഴിയാണ് പാമ്പിനെ റോഡിൽ കിടക്കുന്നത് കണ്ടത്. വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/IHGbDcvFBSK11SoiIboCOF…

കടയ്ക്കൽ പഞ്ചായത്ത്‌; ടേക് എ ബ്രേക്ക്, ബസ് കാത്തിരിപ്പ് കേന്ദ്രം, തുമ്പൂർമുഴി കമ്പോസ്റ്റ് ബിൻ എന്നിവയുടെ ഉദ്ഘാടനം.

02-10-2024 രാവിലെ 10 മണിയ്ക്ക് ഉദ്ഘാടനം നടക്കും. ടേക് എ ബ്രേക്ക്‌ മന്ത്രി ജെ ചിഞ്ചു റാണിയും, ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും, ബയോ കംപോസ്റ്റ് ബിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി…

ആർ സി സിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം…

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന് വിപുലമായ സംഘാടക സമിതിയായി

2024 ഒക്ടോബർ 26,28,29,30 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടക്കുന്ന ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കടയ്ക്കൽ GVHSS ൽ PTA പ്രസിഡന്റ് അഡ്വ. T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്…