കോവിഡ് കാലത്ത് സർവ്വീസ് നിലച്ച കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ചരിപ്പറമ്പ് സ്റ്റേ ബസ്സ് ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ബസ് ജീവനക്കാർ, യാത്രക്കാർ എന്നിവർ പങ്കെടുത്തു.