Month: September 2024

ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്; പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ‘ ഓണ വാഗ്ദാനം’ പരസ്യചിത്രവും ‘പൊന്നോണം കതിരടി’ ഓണപ്പാട്ടും പുറത്തിറക്കി. ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ…

വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ തുടങ്ങി. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന സെപ്റ്റംബർ…

എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ: മുറിയിൽ നിന്നും കണ്ടെടുത്തത് എം.ഡി.എം.എയും കഞ്ചാവും അടക്കം ലഹരിമരുന്ന്

കൊച്ചി: എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്‌സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം എം.ഡി.എം.എയും 54ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസാണ് ഇവരെ പിടികൂടിയത്.അപ്പാർട്ട്മെൻറിലെ…

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം

പൊന്നോണത്തിന്റെ വരവ് അറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. ഇനി പത്തു ദിവസം കാത്തിരിപ്പാണ് പുത്തൻ ഉടുപ്പും സദ്യയും…

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗർ

ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ വിജയത്തിലെത്തി. കഴിഞ്ഞ…

തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും

തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.

കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഐഎം ഫെസ്റ്റിവല്‍-24 സംഘടിപ്പിച്ചു

കൊച്ചി: എഞ്ചിനീയറിങ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന…

അധ്യാപക ദിനത്തിൽ കടയ്ക്കൽ കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS പ്രധാന അധ്യാപകരെ ആദരിച്ചു.

കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപേഴ്സൺ രാജേശ്വരി, വൈസ് ചെയർപേഴ്സൺ സി ഇന്ദിരാഭായി ശ്രീജ എന്നിവർ ചേർന്ന് അധ്യാപക ദിനമായ ഇന്ന് കടയ്ക്കൽ GVHSS ലെ ഹെഡ്മാസ്റ്റർ വിജയകുമാർ റ്റി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വിനിതകുമാരി. വി എന്നിവരെ ആദരിച്ചു.

കടയ്ക്കലിൽ ആരംഭിക്കുന്ന ‘WEDDING RENTAL HUB’ ഉദ്ഘാടനം സെപ്റ്റംബർ 7 ന്

കടയ്ക്കലിൽ പുതുതായി ആരംഭിയ്ക്കുന്ന WEDDING HUB, ന്റെ ഉദ്ഘാടനം ഈ വരുന്ന സെപ്റ്റംബർ 7 ന് പ്രശസ്ത സിനിമാ താരങ്ങളായ അനുശ്രീയും,ജീവനും ചേർന്ന് ഉദ്ഘാടനം ചെയ്യും. കടയ്ക്കലിൽ ആദ്യമായാണ് വിവാഹ വസ്ത്രങ്ങൾ വാടകയ്ക്ക് ലഭിയ്ക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനം തുടങ്ങുന്നത്. വിവാഹ ചിലവുകൾ…

ആയൂരിൽ യാത്രക്കാരായി കയറിയവർ  ഡ്രൈവറെ റോഡിൽ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞു

KL25 F 6992 എന്ന ഓട്ടോറിക്ഷ ആയുരിൽ നിന്ന് ഓട്ടം വിളിക്കുകയും വയ്യാനം ഇരപ്പിൽ ഭാഗത്ത് എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ സുബ്രഹ്മണ്യം പോറ്റിയെ റോഡിൽ തള്ളിയിട്ട ശേഷം ഓട്ടോയുമായി കടന്നുകളഞ്ഞു. തേവന്നൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് നഷ്ടപ്പെട്ടത്.. ചടയമംഗലം പോലീസിൽ പരാതി നൽകി…

error: Content is protected !!