നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിലമേൽ ഗവൺമെന്റ് യുപിഎസിലും, മുരുക്കുമൺ യുപിസിലുമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

ക്ലബ്ബ് സെക്രട്ടറി ഷൈജു.എസ്, പ്രസിഡന്റ് റിയാസ് ഖാൻ.എ.എസ്, രക്ഷാധികാരി നിജു.എൻ, നാദം ഗ്രന്ഥശാല സെക്രട്ടറി അജ്മൽ.ജെ, വനിതാ വേദി സെക്രട്ടറി ജുനിത നിസാം, നൗഫൽ, ഫിറോസ്.എ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!