Month: July 2024

സ്കൗട്ട് & ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് കടയ്ക്കൽ GVHSS ൽ സമാപിച്ചു

ജൂലൈ 5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്ന സ്കൗട്ട് & ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് സമാപിച്ചു. ജൂലൈ 5,6,7 തീയതികളിലാണ് ക്യാമ്പ് നടന്നത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിലെയും 325 സ്കൗട്ട് & ഗൈഡ്സ്…

ഭർത്താവ് ഡ്രൈവർ, ഭാര്യ കണ്ടക്ടറും: വൈറലായി വന്ദേഭാരത് ബസ്

കണ്ണൂർ: ഭാര്യയുടെ സിം​ഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ മാത്രമല്ല, തൊഴിലിടത്തിലും ജോമോന്റെ വേ​ഗനിയന്ത്രണം ഭാര്യ ജിജിനയുടെ കൈകളിലാണ്. ചെറുപുഴ – വെള്ളരിക്കുണ്ട് – പാണത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന…

നാഷണല്‍ സര്‍വ്വീസ് സ്‌കീം നടത്തുന്ന ഭവന നിര്‍മ്മാണം മാതൃകാപരം; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്താകെ 315 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തനം മാതൃകാപരവും പ്രശംസിക്കപ്പെടേണ്ടതും ആണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹഭവനം പദ്ധതിയുടെ താക്കോല്‍ കൈമാറല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍…

ഹരിതകാലം-2024 പദ്ധതിക്ക് തുടക്കമായി

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതകാലം-2024 പദ്ധതി പ്രസിഡന്റ് എം. കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ് അധ്യക്ഷയായി. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ചന്ദ്രകുമാര്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍: പരിശീലനം നടത്തി

ദേശീയ ദുരന്തപ്രതികരണ സേന (എന്‍ഡിആര്‍എഫ്) യുടെയും കൊല്ലം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തര രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങള്‍ സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. അഗ്‌നിശമന മാര്‍ഗങ്ങള്‍, ജലാശയ രക്ഷാപ്രവര്‍ത്തനം, വിവിധ തരത്തിലുള്ള മുറിവുകള്‍,…

കേരളത്തിലെ വിദ്യാഭ്യാസപരിഷ്‌ക്കാരം സ്ത്രീ സാമൂഹ്യമുന്നേറ്റം സൃഷ്ടിച്ചു – പി.സതീദേവി

സമൂഹത്തിന്റെ നിര്‍ണ്ണായക നേതൃത്വമായി പെണ്‍കുട്ടികളെ മാറ്റിതീര്‍ത്തത് കേരളത്തിലെ വിദ്യാഭ്യാസപരിഷ്‌ക്കാര നടപടികളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി. സതീദേവി പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി സഹായിക്കുന്ന പഠനമിത്രം – ‘അവരും ചിരിക്കട്ടെ: നമുക്കൊപ്പം’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു. മാതൃകാപരമായ…

കൊല്ലത്ത് എത്തിയ ഉപരാഷ്ട്രപതിയ്ക്ക് സ്വീകരണം നൽകി

കൊല്ലത്ത് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖറെയും പത്നി സുധേഷ് ധൻഖറേയും ആശ്രാമം ഹെലിപ്പാഡിൽ മേയർ പ്രസന്നാ ഏണസ്റ്റ് സ്വീകരിച്ചു. എം മുകേഷ് എം എൽ എ, കളക്ടർ ദേവിദാസ് എന്നിവർ സന്നിഹിതരായിരുന്നു

104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി

104 വയസുകാരിക്ക് ഇടുപ്പെല്ല് ശസ്ത്രക്രിയ അപൂർവങ്ങളിൽ അപൂർവമാണ്. അങ്ങനെയൊരു ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തി. ഒരുപക്ഷേ അതൊരു പുതിയൊരു ചരിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഏറ്റവും ഉയർന്ന ആയുർ ദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. തീർച്ചയായും മുതിർന്ന പൗരന്മാരായിട്ടുള്ള നമ്മുടെ മാതാപിതാക്കളുടെ…

മാതൃകയാക്കാം ഈ അഗ്നിച്ചിറകുകളെ

കുടുംബശ്രീയുടെ പുതു മുഖമായ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്കെല്ലാം മാതൃകയാക്കാനാകുന്ന പ്രവര്‍ത്തനവുമായി ശ്രദ്ധ നേടുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പായ വിങ്‌സ് ഓഫ് ഫയര്‍. രണ്ട് വയസ്സ് പ്രായമായ ഈ 15 അംഗ ഗ്രൂപ്പ് ഏറെ…

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് 12 ന് എത്തും

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഒടുവിൽ യാഥാര്‍ഥ്യമാകുന്നു. ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് തുറമുഖത്ത് എത്തും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ഗംഭീരമാനക്കാനാണ് ആണ് സർക്കാരിന്റെ തീരുമാനം. നൂതന സജ്ജീകരണങ്ങളോടെയാണ് വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ്…