Month: July 2024

കടയ്ക്കൽ താലൂക്ക് ആശുപത്രിയ്ക്ക് എം എൽ എ ഫണ്ടിൽ നിന്നും പുതിയ ആംബുലൻസ്

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, ജില്ലാ…

കടയ്ക്കൽ പഞ്ചായത്ത്‌ ബഡ്‌സിന് സ്വന്തമായി ആധുനിക സൗകര്യങ്ങളുള്ള സ്കൂൾ , ഭൂമി കൈമാറ്റം നടന്നു

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2016 ൽ 7 കുട്ടികളുമായി ആരംഭിച്ച ബഡ്‌സ് സ്കൂൾ ഇന്ന് 100 ഓളം കുട്ടികൾ പഠിക്കുന്ന ഒരു മഹാ സംരംഭമായി മാറിക്കഴിഞ്ഞു.പരിമിതമായ ഭൗതിക സാഹചര്യങ്ങളെ അവര്ക് ഏർപ്പെടുത്താൻ കഴിയുന്നുള്ളു എന്നത് ഗ്രാമപഞ്ചായത്തിനെ ഏറെ അലട്ടുന്ന ഒരു പ്രശ്നമായിരുന്നു.…

സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപ…

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള കശുവണ്ടണ്‍ി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023-2024 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ നിന്നും 2022-23 വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദം (പി.ജി), പ്രൊഫഷണല്‍…

ടൂറിസം വികസനത്തിനുള്ള അനന്ത സാദ്ധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വികസനത്തിനുള്ള അനന്ത സാദ്ധ്യതകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊല്ലം റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശ സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി…

എഴുപതാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം_നീലപ്പൊന്മാന് പേര് നീലുപ്രഖ്യാപിച്ച് ജില്ല കളക്ടർ

70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസാണ് നീലു എന്ന പേര് പ്രഖ്യാപിച്ചത്. പേര് പതിച്ച ഭാഗ്യചിഹ്നം സിനിമാതാരം ഗണപതി ഏറ്റുവാങ്ങി. ഭാഗ്യചിഹ്നത്തിന്റെ…

മാലാഖക്കൂട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് പാസ്സായതും കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി…

നിലമേൽ നാദം ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

നിലമേൽ: നാദം ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കോളേജ് വാർഡ് മെമ്പർ അഡ്വ. നിയാസ് മാറ്റാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നാടക രചന അവാർഡ് ജേതാവ് പ്രൊഫ. ജയകുമാർ പള്ളിമൺ മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഷാനവാസ്.…

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ്…

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി 2024-25ലേക്ക് അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധസിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ’ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/മേൽക്കൂര/ഫ്‌ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ്/സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനായി 50,000…