Month: July 2024

ഡി വൈ എഫ് ഐ പ്രതിഭാസംഗമം കുമ്മിളിൽ

ഡി വൈ എഫ് ഐ പ്രതിഭാസംഗമവും, പൊതുയോഗവും 01-07-2024 തിങ്കൾ വൈകുന്നേരം 4.30 ന് കുമ്മിളിൽ വച്ച് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ മേഖല കമ്മിറ്റി…

മങ്കാട് വായനശാല ബാലവേദി SSLC, +2 അവാഡ് വിതരണംവും പ്രതിഭകളെ ആദരിക്കലും

മങ്കാട് വായനശാല ബാലവേദി SSLC, +2 അവാഡ് വിതരണം വും പ്രതിഭകളെ ആദരിക്കൽ ലും തെരഞ്ഞെടുത്ത കർഷകരെ ആദരിക്കലും ഹരിതകർമ്മസേനാംഗങ്ങളെ ആദരിക്കലും ബഹു: മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ശ്രീമതി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജെ…

24 വർഷങ്ങൾക്കു ശേഷം പ്രണയത്തിന്റെ ‘ദേവദൂതൻ’ തിയറ്ററുകളിലേക്ക്

പ്രണയത്തിന്റെ ദേവദൂതൻ വർഷങ്ങൾക്കുശേഷം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ദേവദൂതൻ 4K പതിപ്പ് റിലീസിനൊരുങ്ങുന്നു. 24 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റീ മാസ്റ്റേർഡ്–റീ എഡിറ്റഡ് 4K പതിപ്പാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സിബി…

മഞ്‍ജു വാര്യരുടെ ‘മിസ്റ്റര്‍ എക്സ്’, സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമായതിനാല്‍ മിസ്റ്റര്‍ എക്സിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘എഫ്ഐആര്‍’ ഒരുക്കിയ മനു ആനന്ദാണ് സംവിധാനം ചെയ്യുന്നത്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ഗൗതം കാര്‍ത്തിക്കും വേഷമിടുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശരത് കുമാറും പ്രധാന…

മൊബൈൽ നമ്പർ പോർട്ടബിലിറ്റി; ജൂലൈ 1 മുതൽ നടപടികളിൽ മാറ്റം

മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി ജൂലൈ 1, തിങ്കളാഴ്ച്ച മുതൽ നിലവിൽ വരുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) അറിയിച്ചു. സിം സ്വാപ്പ്, സിം റീപ്ലേസ്മെന്റ് പോലെയുള്ള തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ…

പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജില്ലാ വികസന സമിതി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ മാലിന്യനിര്‍മാജനത്തിലൂന്നിയുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണെമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദേശിച്ചു. പങ്കെടുത്ത ജനപ്രതിനിധികളെല്ലാം കൊതുക്-ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും വ്യക്തമാക്കി. കിഴക്കന്‍ മേഖലയില്‍ മരംകടപുഴകിയുള്ള…

പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. സേനയുടെ 30-ാമത്തെ ചീഫാണ് ദ്വിവേദി. ജനറല്‍ മനോജ് പാണ്ഡെ വിരമിച്ചതിനെ തുടര്‍ന്നാണ് ഉപേന്ദ്ര ദ്വിവേദി പദവിയിലെത്തിയത്. ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക നീക്കങ്ങളില്‍ ഏറെ അനുഭവ സമ്പത്തുള്ള…

ചരമം(സുശീല,മരുതിവിള വീട്, വെള്ളാർവട്ടം)

വെള്ളാർവട്ടം മരുതിവിള വീട്ടിൽ ജയിൻ രാജ് സാറിൻ്റെ ഭാര്യാമാതാവ് ശ്രീമതി.സുശീല നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ഭൗതിക ശരീരം ഇന്ന് (തിങ്കൾ) രാവിലെ 9 മണി വരെ വെള്ളാർവട്ടം മരുതിവിള വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30 ന്…