‘കടയ്ക്കൽ ടൂറിസത്തിന്’ തിരി തെളിഞ്ഞു ; ഇനി ഈ നാട് ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കും
കടയ്ക്കൽ ടൂറിസം ചിറകുവിരിയ്ക്കുന്നു.കടയ്ക്കൽ പഞ്ചായത്തിലെ മാറ്റിടാം പാറ, കടയ്ക്കൽ ദേവീ ക്ഷേത്രം തീർത്ടനഥാടന കേന്ദ്രം, വിപ്ലവ സ്മാരകം,ക്ഷേത്ര ചിറ എന്നിവ കൂട്ടിയിണക്കി കടയ്ക്കലിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള കടയ്ക്കൽ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവർത്തനങ്ങക്ക് തുടക്കമായി. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം…










