Month: April 2024

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രീയദർശൻ പുറത്തിറക്കി

കോഴിക്കോട്: ഐസ്ക്രീം വിപണിയിൽ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങൾ അവതരിപ്പിച്ച് വെസ്റ്റ ഐസ്ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ സിനിമ താരവും വെസ്റ്റ ഐസ്ക്രീം ബ്രാൻഡ് അംബാസിഡറുമായ കല്യാണി പ്രീയദർശൻ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ്…

പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വലവരവേൽപ്പ്

കടയ്ക്കൽ : കൈ കൊട്ടിക്കളികളും ചെണ്ടമേളങ്ങളും നാടൻ കലാരൂപങ്ങളുമായി പ്രിയനായകന് ചടമംഗലത്തിൻ്റെ ഹൃദയ വഴികളിൽ ഉജ്വല വരവേൽപ്പ് .നിലമേൽ, ഇട്ടിവ,കുമ്മിൾ,ചിതറ മേഖലകളിലായിരുന്നു ചൊവ്വാഴ്ച എം മുകേഷിൻ്റെ പര്യടനം. രാവിലെ 9 ന് നിലമേൽ മുരുക്കുമണിലായിരുന്നു ആദ്യ സ്വീകരണം വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ…

പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്ത് ഒന്നാമത്

കടയ്ക്കൽ: 2023-25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ കുമ്മിൾ പഞ്ചായത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം. പദ്ധതി വിഹിതമായി ലഭിച്ച തുകയുടെ 99.6% ചെലവഴിച്ചാ ണ് ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത് സംസ്ഥാന തലത്തിൽ ഒമ്പതാം സ്ഥാന ത്താണ് കുമ്മിൾ പഞ്ചായത്ത്. കെട്ടിട…

കെഎസ്ആർടിസിക്ക് വീണ്ടും റെക്കോര്‍ഡ്; ഏപ്രില്‍ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

തിരുവനന്തപുരം: ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. 2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസുകളില്‍ നിന്നുള്ള വരുമാനം…

അമ്മ വഴക്കു പറഞ്ഞു, വീടുവിട്ടിറങ്ങി പെണ്‍കുട്ടികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്

പത്തനംതിട്ട: റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന്…

മദ്യലഹരിയില്‍ കാറോടിച്ച് സോഫ്റ്റ്‍വെയര്‍ എഞ്ചിനീയര്‍; ആറ് അപകടം, ഒരു മരണം, എട്ടുപേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: മദ്യപിച്ച് കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടങ്ങള്‍. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഹെെദരാബാദിലെ ഐടി ഇടനാഴിയില്‍ അപകടങ്ങള്‍ വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഹൈദരാബാദിലെ പ്രഗതി…

പണമടച്ച്‌ സെർച്ച്‌ ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

ഗൂഗിൾ സെർച്ച്‌ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്‌. പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനമാണ്‌ എ ഐയുടെ സഹായത്തോടെ ലഭ്യമാവുക. ഗൂഗിളിൻ്റെ പരമ്പരാഗതസെർച്ച് എഞ്ചിൻ സൗജന്യമായി തുടരുമെന്നും വരിക്കാർക്ക് തിരയൽ ഫലങ്ങൾക്കൊപ്പം പരസ്യങ്ങൾ ദൃശ്യമാകുന്നത് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ സെർച്ച് ലോഞ്ച്…

പ്രവാസിയുടെ തണലിൽ ഇന്ദുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.

കടയ്ക്കൽ : കാറ്റാടിമൂട് ഭാർഗവ വിലാസത്തിൽ ഇന്ദുവിനും, കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു. പ്രവാസിയായ പത്തനംതിട്ട, കോഴഞ്ചേരി കീഴ്പായ്പേരൂർ മേത്തറിൽ വീട്ടിൽ ശോഭന ജോർജ് ഇന്ദുവിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ വിഷു ദിനത്തിൽ കൈമാറി. ദുബായിൽ 33 വർഷമായി നഴ്സായി…

ആരെല്ലാം ഓൺലൈനിൽ വന്നു? ; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചര്‍ പരീക്ഷിച്ച് വാട്സാപ്പ്

ചാറ്റ് ചെയ്യുന്നത് ഉള്‍പ്പടെ വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്യാത്തവരോട് ചാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘കോണ്‍ടാക്റ്റ് സജഷന്‍’ ഫീച്ചറും, അന്താരാഷ്ട്ര യുപിഐ ഇടപാടുകള്‍ നടത്താനുള്ള സൗകര്യവും…