
തൃശൂര്‍: സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇസ്ര(20) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. ഇസ്രയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി.
