Month: December 2023

സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ച് സബ് കലക്ടര്‍

സിവില്‍ സര്‍വീസ് പഠിതാക്കളുമായി സംവദിച്ച് സബ് കലക്ടര്‍ജില്ലയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുമായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ആശയവിനിമയം നടത്തി. അക്കാദമി കോഡിനേറ്റര്‍ സന്ധ്യ എസ് നായരുടെ അധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങില്‍ ടി കെ എം കോളേജ് ഓഫ്…

ചിതറ ഗ്രാമ പഞ്ചായത്ത്‌ പച്ചക്കറിതൈ ഉത്പാദന യൂണിറ്റ് തുടങ്ങി

പച്ചക്കറി വികസന പദ്ധതി പ്രകാരം ചിതറ ഗ്രാമപഞ്ചായത്തചന്റ കൃഷി ഭവന്റെ ഗ്രീന്‍ വാലി എ ഗ്രേഡ് ക്ലസ്റ്ററിന്റ നേതൃത്വത്തില്‍ പച്ചക്കറിതൈ ഉല്‍പാദന യൂണിറ്റ് ആരംഭിച്ചു. മതിരയില്‍ സുഗന്ധദേവി, കലയപുരത്ത് ഷിബിന എന്നിവരാണ് നേതൃത്വത്തില്‍. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി…

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു,…

നവകേരള സദസ് പരമാവധി പ്രയോജനപ്പെടുത്തണം – ജില്ലാ കലക്ടര്‍

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെയും ജനങ്ങളിലേക്കിറങ്ങുന്ന നവകേരളസദസ് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ കുറ്റമറ്റ രീതിയിലുള്ള സംഘാടനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും അദ്ദേഹം…

അയ്യപ്പന് കാണിക്കയുമായി അഗസ്ത്യാർകൂടത്തെ ആദിവാസി വിഭാ​ഗങ്ങൾ

പത്തനംതിട്ട: ശബരിമലയിലെത്തി അയ്യപ്പന് വനവിഭവങ്ങൾ കാഴ്ചവച്ച് അഗസ്ത്യാർകൂട വനപ്രദേശങ്ങളിൽ നിന്നുള്ള ആദിവാസി വിഭാ​ഗങ്ങൾ. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട വനപ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വിവിധ കാണി സെറ്റിൽമെന്റുകളിൽ താമസിക്കുന്നവരാണ് വനവിഭവങ്ങളുമായി സന്നിധാനത്ത് എത്തിയത്. കുട്ടികൾ ഉൾപ്പെടെ 107 പേർ അടങ്ങുന്ന സംഘമാണ് ശബരിമലയിൽ വനവിഭവങ്ങളുമായി…

അന്ന് കുടുങ്ങിയത് മലയിൽ, ഇന്ന് ലോക്കപ്പിനകത്തും; അഗ്നിശമന സേനയെയും പോലീസിനെയും 1 മണിക്കൂർ മുൾമുനയിൽ നിർത്തി ബാബു

പാലക്കാട്: പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു കാനിക്കുളത്തെ ബന്ധു വീട്ടിൽ നടത്തിയ പരാക്രമങ്ങള്‍ കണ്ട് ഞെട്ടി പോലീസ്. പോലീസിനെയും അഗ്നിശമന സേനയെയും ഒരു മണിക്കൂറിലധികമാണ് ബാബു മുൾമുനയിൽ നിർത്തിയത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ബാബു, പോളിടെക്നിക്ക് സമീപം…

വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന: മൂന്ന് പേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് 142 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. വളർത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നവരാണ് എക്‌സൈസ് പരിശോധനയിൽ പിടിയിലായത്. കാവനൂർ സ്വദേശി മുഹമ്മദ് കാസിം (38 വയസ്സ് ), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം…

കോഴിക്കോട് എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ: 14.500 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ്…

ഫെസിലിറ്റേറ്റര്‍ നിയമനം: ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു/ ടി.ടി.സി/ ഡിഗ്രി/ ബി.എഡ് യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക്…

കടയ്ക്കൽ സി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സും അദ്ധ്യാപകരും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു.

കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സും അദ്ധ്യാപകരും ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഉൾപ്പടെയുള്ളവർ കുട്ടികളെ സ്വീകരിച്ചു. ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെന്ന് പ്രതിജ്ഞ ചെയ്തുമാണ് വിദ്യാര്‍ത്ഥികള്‍…

error: Content is protected !!