കടയ്ക്കൽ GVHSS സ്കൂൾ കാലോത്സവം ധ്വനി 2K23 പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രതീഷ് മടത്തറ ഉദ്ഘാടനം ചെയ്തു.

അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു

.സ്കൂൾ ഹെഡ് മാസ്റ്റർ വിജയകുമാർ, റജീന. എസ് ( VHSE പ്രിൻസിപ്പാൾ )
അമീന. S ( കലോത്സവ കൺവീനർ)എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു
A ഷിയാദ്ഖാൻ ( സ്റ്റാഫ് സെക്രട്ടറി ) നന്ദി പറഞ്ഞു

error: Content is protected !!