
എ ടി എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും, ഡി,വി,ആറും മോഡവും പിന്നാലെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളിയെ ബാലരാമപുരം പിടികൂടി സഹേബ് ഗഞ്ചി ജില്ലയിൽ പൂർ വാർഡിൽ ബിഷ്‌ണു മണ്ഡൽ(33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ നാലിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം



