കൊട്ടിയത്ത് പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാർ നിയന്ത്രണം വിട്ടു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടയിലേക്ക് മറിഞ്ഞു.
പട്ടരുമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാറാണ് സൈക്കിൾ യാത്രക്കാരനെ ഇടിച്ച ശേഷം നാഷണൽ ഹൈവേയിൽ പുതിയതായി പണിയുന്ന ഓടയിലേക്ക് മറിഞ്ഞത്.പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ കൊട്ടിയത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

error: Content is protected !!