SFI കടയ്ക്കൽ നോർത്ത് വലോക്കൽ സമ്മേളനം 29-01-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിൽ വച്ച് നടന്നു.

സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ലോക്കൽ കമ്മറ്റി പ്രസിഡന്റ്‌ പ്രജിത്ത് അധ്യക്ഷനായിരുന്നു.

എസ്. എഫ്. ഐ കടയ്ക്കൽ ഏരിയ സെക്രട്ടറി സഹൽ, പ്രസിഡന്റ്‌ കാർത്തിക്,

സി. പി ഐ എം നോർത്ത് എൽ സി സെക്രട്ടറി സി ദീപു, എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം സഫർ, വിഷ്ണുലാൽ, അനന്തലക്ഷ്മി എന്നിവർ പങ്കെടുത്തു