Month: January 2023

രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം

ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്‌സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ ജെയ്‌സണ്…

സമ്മാനമഴ വിജയിക്ക് സ്വർണ്ണനാണയം കൈമാറി

സപ്ലൈകോ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴയിലെ എറണാകുളം മേഖലാ വിജയിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഒരു ഗ്രാം സ്വർണ്ണം, സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മേഖലാതലത്തിൽ വിജയിയായ ചോറ്റാനിക്കര സ്വദേശി എം പി വർഗീസിൻറെ…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ നിന്നുയർന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഇത്തവണ 19 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം…

വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സമ്മേളനം നടന്നു

വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സമ്മേളനം പഞ്ചായത്ത്‌ ടൗൺ ഹാളിൽ 31-01-2023 രാവിലെ 10 മണിയ്ക്ക് സമിതി ജില്ലാ പ്രസിഡന്റ്‌ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .സമിതി കടയ്ക്കൽ ഏരിയ ട്രഷറർ എസ് വികാസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരഗ്രാമം പദ്ധതിയിലൂടെ രോഗം വന്ന തെങ്ങ് മുറിച്ച് മാറ്റി പുതുകൃഷി ആരംഭിക്കുന്നതിനോടൊപ്പം വ്യത്യസ്തങ്ങളായ പരിപാടികൾ കൂടി ഏറ്റെടുത്തു നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു, രോഗം വന്നതോ പ്രയാധിക്യം വന്നതോ ആയ…

ഭാരതീയ കൃഷി, കിസ്സാൻ മേള 2023 കടയ്ക്കലിൽ

ഭാരതീയ കൃഷികിസ്സാൻ മേള 2023 ന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് തലത്തിൽ കൃഷി പരിശീലനം സംഘടിപ്പിച്ചു 30-01-2023 രാവിലെ 11 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ അധ്യഷനായിരുന്നു,കൃഷി ഓഫീസർ…

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കും

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണ പാനീയങ്ങള്‍…

ഡിസൈൻ പോളിസി കരട് തയാറായി; ഈ വർഷംതന്നെ നടപ്പാക്കും

സംസ്ഥാനത്തെ നിർമാണ പ്രവൃത്തികൾക്കും രൂപകൽപ്പനകൾക്കും മികവുറ്റ പൊതുരൂപം നൽകുന്നതിനു കേരളം പ്രഖ്യാപിക്കാനൊരുങ്ങുന്ന ഡിസൈൻ പോളിസിയുടെ കരട് തയാറായി. തിരുവനന്തപുരത്തു നടന്ന ശിൽപ്പശാലയുടെ സമാപന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരട് രേഖ ഏറ്റുവാങ്ങി. വിശദമായ…

പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ മുറുകെപ്പിടിക്കണം

പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയ നേട്ടങ്ങൾ മുറുകെപ്പിടിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാമത് നിൽക്കുന്ന കേരളം അന്തർദേശീയ നിലവാരത്തിൽ ഉന്നതിയിൽ എത്താനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ…

SFI കടയ്ക്കൽ നോർത്ത് ലോക്കൽ സമ്മേളനം

SFI കടയ്ക്കൽ നോർത്ത് വലോക്കൽ സമ്മേളനം 29-01-2023 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ നാഷണൽ ഓപ്പൺ സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ലോക്കൽ കമ്മറ്റി പ്രസിഡന്റ്‌ പ്രജിത്ത് അധ്യക്ഷനായിരുന്നു. എസ്. എഫ്.…

error: Content is protected !!