Month: December 2022

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141  അടിയിലേയ്ക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.ഇന്നലെ വൈകീട്ട് ജലനിരപ്പ് 140.50 അടിയിലെത്തിയിരുന്നു. ജലനിരപ്പ് 141 അടിയില്‍ എത്തിയാല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുകയും സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു…

നിയമസഭാ സമ്മേളനത്തിന് തുടക്കം

പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യരണ്ടുദിവസം നാലുവീതം ബില്‍ സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയക്കും. കേരള ഹൈക്കോടതി സര്‍വീസുകള്‍ (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്‍ ആദ്യദിനമെത്തും. ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംസ്ഥാന ജീവനക്കാരുടേതിന്…

ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തീയതികളിൽ

അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് ലോകബാങ്ക് സംഘടിപ്പിക്കുന്ന ഇൻഡ്യ ക്ലൈമറ്റ് ആൻഡ് ഡവലപ്മെന്റ് പാർട്ണേഴ്സ് മീറ്റ് ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. ഡിസംബർ 6 ന് വൈകിട്ട് 6.30 ന് കോവളത്തെ താജ്…

കൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം…

ഇടുക്കി എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; പറത്തിയത് പാലക്കാടുകാരൻ മലയാളി

ഇടുക്കി പീരുമേട് താലൂക്കിലെ മഞ്ചുമലയിൽ നിർമാണം ആരംഭിച്ച എയർസ്ട്രിപ്പിലെ 650 മീറ്റർ റൺവേയിൽ വിമാനമിറങ്ങി. വൺ കേരള എയർ സ്‌ക്വാഡൻ തിരുവനന്തപുരത്തിന്റെ കമാന്റിങ് ഓഫീസറും പാലക്കാട്ടുകാരനുമായ ഗ്രൂപ്പ് ക്യപ്റ്റൻ എ.ജി. ശ്രീനിവാസനാണു ഡിസംബർ ഒന്നിനു രാവിലെ 10.30നു ലൈറ്റ് ട്രെയിനർ എയർക്രാഫ്റ്റ്…

പൊന്മുടിയെ സംരക്ഷിതമാക്കാൻ കർമ്മസേന

പൊന്മുടിയിൽ സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കാൻ പൊന്മുടി കർമസേന രൂപീകരിച്ചു. സഞ്ചാരികൾക്ക്‌ മാർഗനിർദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യമുണ്ടായാൽ സഹായിക്കാനും സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യംതള്ളൽ നിയന്ത്രിക്കാനുമാണ് സേന. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ…

കൊല്ലത്ത്‌ ലൈഫ്‌ മിഷനിൽ ഉയർന്നത്‌ 16,040 വീട്‌

അർഹതയുള്ളവർക്കെല്ലാം അടച്ചുറപ്പുള്ള വീട്‌ എന്ന എൽഡിഎഫ്‌ സർക്കാർ ലക്ഷ്യത്തിലേക്ക് കൊല്ലം അതിവേഗം മുന്നേറുന്നു. ലൈഫ് മിഷൻ പദ്ധതിവഴി ജില്ലയിൽ ഇതുവരെ 16,040 പേർക്ക് വീട് നിർമിച്ചുനൽകി. 3769 ഭൂരഹിതർക്ക്‌ ഭവന നിർമാണത്തിന്‌ ഭൂമി വാങ്ങി നൽകുന്നതിനും ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിന് നാല്‌ ഫ്ലാറ്റിന്റെ…

നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി കടയ്ക്കൽ GVHSS ൽ ” സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും”

കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ആശയം ഉൾക്കൊണ്ടുകൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ GVHS ൽ വിദ്യാർഥികൾക്കായി “സ്കൂൾ ഓർമ്മയ്ക്കായി ഒരു പുസ്തകവുമായി ഞാനും” എന്ന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ PTA യുടെ നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.പ്രസ്തുത പരിപാടി പ്രകാരം 2022-23 അക്കാദമിക് വർഷം…

കൊല്ലം ജില്ലാ കാലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കടയ്ക്കൽ GVHSS ന് ഓവറാൾ ചാമ്പ്യൻഷിപ്പ്

അഞ്ചൽ വച്ച് നടന്ന ജില്ലാ കാലോത്സവത്തിൽ 107 പോയിന്റ് നേടി കടയ്ക്കൽ GVHSS ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ 141 ഇനങ്ങളിലായി പങ്കെടുത്തത് 6344 വിദ്യാർഥികൾ. പെൺകുട്ടികളാണ് മുന്നിൽ.–4048. ആൺകുട്ടികൾ–2295. 12 വിദ്യാഭ്യാസ ഉപജില്ലകളിലെ…

ലോക ഭിന്നശേഷിദിനാചരണം ചടയമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ വച്ച് നടന്നു

വാർഡ് മെമ്പർ സബിത ഡിഎസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മാധുരി സംസാരിച്ചു. ബിപിസി രാജേഷ് സാർ സ്വാഗതവും ഹെഡ്മാസ്റ്റർ വിജയകുമാർ ആശംസകളും നേർന്നു.ലോക ഭിന്നശേഷി ദിനാചാരണം ചടയമംഗലം BRC…