Tag: Youth stabbed to death: 15-year-old

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​: 15കാരനടക്കം രണ്ടുപേർ പിടിയിൽ

തൃ​ശൂ​ര്‍: ന​ഗ​ര​ത്തി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 15കാ​ര​നട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്ത​ല​വ​ന്‍ ദി​വാ​ന്‍ജി​മൂ​ല ക​ളി​യാ​ട്ടു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍ത്താ​ഫ് (22), പൂ​ത്തോ​ള്‍ സ്വ​ദേ​ശി​യാ​യ 15കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ജ​ദ്, അ​ജീ​ഷ് എ​ന്നി​വ​രും ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​രും കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളാ​ണ്. പൂ​ത്തോ​ള്‍…