Tag: Youth found dead inside well

യു​വാ​വ് കി​ണ​റ്റി​നു​ള്ളി​ല്‍ മരിച്ച നിലയിൽ: മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കം

വെ​ള്ള​റ​ട: ക​ത്തി​പ്പാ​റ ച​ങ്കി​ലി​യി​ല്‍ കി​ണ​റ്റി​നു​ള്ളി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​വി​ലൂ​ര്‍ സ്വ​ദേ​ശി ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ച​ങ്കി​ലി​യി​ലെ പ​ഞ്ചാ​യ​ത്ത് വ​ക കി​ണ​റ്റി​നു​ള്ളി​ല്‍ ആണ് മൃതദേഹം ക​ണ്ടെ​ത്തി​യത്. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കമുണ്ട്. കി​ണ​റ്റി​ല്‍നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ചതിനെ തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ പൊലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.…