Tag: Youth arrested while riding scooter with intoxicating pills

ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കവെ യുവാവ് പിടിയിൽ

ത​ല​ശ്ശേ​രി: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അറസ്റ്റ് ചെയ്തു. ഇ​ട​ത്തി​ല​മ്പ​ലം ഉ​മ്മ​ൻ ചി​റ​യി​ലെ വൈ​ശാ​ഖി​ൽ വി.​പി. വൈ​ശാ​ഖാ​ണ്(28) പി​ടി​യി​ലാ​യ​ത്.കൊ​ടു​വ​ള്ളി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.…