Tag: You can travel to Chennai at an affordable price! KSRTC launches special services

മിതമായ നിരക്കിൽ ചെന്നൈയിലേക്ക് യാത്ര ചെയ്യാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഈ വാരാന്ത്യം തിരുവനന്തപുരത്തിനും ചെന്നൈയ്ക്കും ഇടയിലാണ് കെഎസ്ആർടിസിയുടെ പ്രത്യേക സൂപ്പർ ഡീലക്സ് എയർബസ് സർവീസ് നടത്തുക. ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്താണ് ഈ വാരാന്ത്യം പ്രത്യേക സർവീസ് ഒരുക്കിയിരിക്കുന്നത്.…