ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ റാലിയും നടത്തി
ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഡി.ടി.പി.സി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മേയര്‍ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വിശിഷ്ടാതിഥിയായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ അനിത മുഖ്യപ്രഭാഷണം നടത്തി.…