Tag: Woman Dies Of Fire In Kadakkal Manaluvattam

കടയ്ക്കൽ മണലുവട്ടത്ത് തീ പൊള്ളലേറ്റ് യുവതി മരിച്ചു

കരിയില വാരിക്കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ തീപിടിച്ചതിനെ തുടർന്ന് 31 കാരിക്കു ദാരുണാന്ത്യം.കടയ്ക്കൽ മണലുവട്ടം ദർഭകുഴി വീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിദയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടുകൂടി വീടിന്റെ മുന്നിലെ കരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ…