Tag: Wildlife Week: Free entry to national parks in the state till October 8

വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയോദ്യാനങ്ങൾക്ക് പുറമേ, കടുവാ സംരക്ഷണകേന്ദ്രങ്ങളിലും സൗജന്യ പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 8 വരെയാണ് സൗജന്യ പ്രവേശനം. വനമന്ത്രി എ.കെ ശശീന്ദ്രൻ…