ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തി, റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങി: പ്രതി 19 വർഷത്തിനുശേഷം പിടിയിൽ
ആലപ്പുഴ മാന്നാറില്‍ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. മാന്നാർ ആലുംമൂട്ടിൽ ജങ്ഷനുതെക്ക് താമരപ്പള്ളിൽ വീട്ടിൽ കുട്ടിക്കൃഷ്ണ(64) നെയാണ് 19 വർഷത്തിനുശേഷം പോലീസ് പിടികൂടിയത്. ഭാര്യ ജയന്തിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയവെ ജാമ്യത്തിലിറങ്ങി മുങ്ങിയ…