Tag: While on her way to work as a domestic worker

വീട്ടുജോലിക്ക് പോകവേ, ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം: കള്ളന്റെ കൈ കടിച്ച് പറിച്ച് മാല തിരികെ വാങ്ങി വീട്ടമ്മ

മണ്ണാർക്കാട്: വീട്ടമ്മയുടെ സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണമാല പൊട്ടിക്കാനുള്ള ശ്രമമാണ് കൃത്യമായ ഇടപെടലിലൂടെ ഇല്ലാതാക്കിയത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക്…